Theo Book

Arriving Soon
SHARE THIS BOOK!

അസ്സീസിയിലെ ഫ്രാൻസീസ്സും ഈജിപ്തിലെ സുൽത്താനും

ഫ്രാൻസിസിൻെറ ഓർമ്മയ്ക്ക് 800 വർഷം കഴിഞ്ഞു....

SPECIAL OFFER

By: ഫെർഡിനാൻഡ് മാർട്ടിൻ കപ്പൂച്ചിൻ
Publisher: THEO BOOKS KOCHI
Availability: THEO GALLERY

Rs. 190

പോരാടാനും തോൽപ്പിക്കുവാനും മാത്രം മനുഷ്യൻ സഞ്ചരിച്ചിരുന്ന ഒരു കുരിശു യുദ്ധകാലത്ത് കേൾക്കാനും പറയാനും വേണ്ടി ഇലുമിനാത്തോ എന്ന കൂട്ടുകാരനോടൊപ്പം ഈജിപ്തിലെ ഡാമിയേറ്റയിലേക്ക് കപ്പൽ കയറിയ അസ്സീസിയിലെ ഫ്രാൻസിസിൻെറ ഓർമ്മയ്ക്ക് 800 വർഷം കഴിഞ്ഞു.... 

ലോകത്തെ മാനസാന്തരപ്പെടുത്തുക എന്ന രീതിയിൽ സഞ്ചാരം ആരംഭിച്ച ഒരാൾ സ്വയം മാനസാന്തരപ്പെട്ടു ശുദ്ധീകരിക്കപ്പെട്ടു മടങ്ങിയെത്തി...

അസ്സീസിയിലെ ഫ്രാൻസിസിൻെറ വർഷമാണ് ഇത്

നാം എത്തിയിരിക്കുന്ന ചില പ്രതിസന്ധികളിൽ അയാൾ എങ്ങനെയൊക്കെ കാലിക പ്രസക്തമാകുന്നു എന്നതിന്റെ നല്ലൊരു സാക്ഷ്യമായി ഈ പുസ്തകം മലയാളികളുടെ വീണ്ടുവിചാരങ്ങളിൽ ഉണ്ടായിരിക്കും.

ശാന്തി നന്മയും 

ബ്രദർ ബോബി ജോസ് കപ്പൂച്ചിൻ കട്ടിക്കാട്


അസ്സീസിയിലെ ഫ്രാൻസീസ്സും ഈജിപ്തിലെ സുൽത്താനും 
ഫെർഡിനാൻഡ് മാർട്ടിൻ കപ്പൂച്ചിൻ 

About Us
  • Theo Gallery and Theo Publication are the official book distribution and publications of St. Francis Assisi Capuchin Province, Kerala.
Shop Address
  • Theo Gallery 
    Capuchin Ashram 
    Alappuzha North P.O 
    Alappuzha 688007 
    Kerala, India.

    whatsapp: 9020556881
    Phone No: 7056841237 ( Capuchin ashram) 
    Mail: theobookskerala@gmail.com


Social