Theo Book

Arriving Soon
SHARE THIS BOOK!

SNEHAVUM KANACHARADUM / സ്‌നേഹവും കാണാചരടും

THEO BOOKS KOCHI

SPECIAL OFFER

By: ഡോക്ടർ ബിജി കോയിപ്പിള്ളി / FR BIJI KOYIPILLY
Publisher: THEO PUBLISHING HOUSE
Availability: AT THE PRESS, EXPECTING SOON
Shipping

Rs. 150



കുത്തഴിഞ്ഞ നിഘണ്ടുപോലെ നിറയെ പദങ്ങൾ ചിതറി വീണ ഒരു പ്രപഞ്ചത്തിൽ ഒരേയൊരു പദംമാത്രം തിരഞ്ഞെടുക്കുവാൻ ദൈവം അനുവദിക്കുകയാണെങ്കിൽ ഏതായിരിക്കും നിന്റെ വാക്ക് അപ്പോൾ ഞാൻ പാത്മോസിലേക്ക് നാടുകടത്തപ്പെട്ട യോഹന്നാനെപ്പോലെ വിവേകമതിയാകുന്നു, സ്‌നേഹം ബാക്കിയുളള പദങ്ങളൊക്കെ വളരെ വേഗത്തിൽ ഒഴിവാക്കാവുന്നതാണെന്ന് ജീവിതം അതിനകം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടാകും. എന്നാലും എന്തൊരു അപകടം പിടിച്ച വാക്കാണത്.

സ്‌നേഹവും കാണാചരടും  / SNEHAVUM  KANNACHARADUM 
fr. biji koyipilly / ഡോക്ടർ ബിജി കോയിപ്പിള്ളി
theo books kochi 

നാം സ്‌നേഹിക്കുന്നത് ഒരു വ്യക്തിയെയാണ്. വസ്തുവിനെയല്ല. നമ്മുടെ ഇഷ്ടം പോലെ ഒരാളെ കാണുക എനന്തിലുപരി അയാളായിരിക്കുന്നതുപോലെയാകണം ഒരാളെ കാണുക. സ്വന്തമാക്കുക എന്നുളളതിനെക്കാൾ സ്‌നേഹിക്കുന്ന വ്യക്തിയുടെ നനമ്മയാകണം ലക്ഷ്യം.


About Us
  • Theo Gallery and Theo Publication are the official book distribution and publications of St. Francis Assisi Capuchin Province, Kerala.
Shop Address
  • Theo Gallery 
    Capuchin Ashram 
    Alappuzha North P.O 
    Alappuzha 688007 
    Kerala, India.

    whatsapp: 9020556881
    Phone No: 7056841237 ( Capuchin ashram) 
    Mail: theobookskerala@gmail.com


Social