Theo Book

Arriving Soon
SHARE THIS BOOK!

ORU KAVILARUVY / ഒരു കവിളരുവി

THEO BOOKS KOCHI

SPECIAL OFFER

By: FR. SAJI CAPUCHIN [ EDITOR OF THEO MANUSHYASNEHI]സജി കപ്പൂച്ചിൻ
Publisher: THEO PUBLISHING HOUSE
Availability: Available
Shipping

Rs. 150

സ്വാതന്ത്രദിന ഡിസ്‌കൗണ്ട് 
Rs:145.00
ഒരു കവിളരുവി/ ORU KAVILARUVY   
തിയോ മനുഷ്യസ്‌നേഹി മാഗസിന്റെ എഡിറ്ററിന്റെ ആദ്യപുസ്തകം  
 [സജി കപ്പൂച്ചിന്‍/ FR. SAJI CAPUCHIN ]



ദൈവം ഒരു അരുവി 
ഞാനും ഈ ആകാശവും 
മുഖം നോക്കുന്ന കണ്ണാടി 
പാതി ജീവിതം ഞാനതിൻറെ 
കുറുകെ നീന്തുന്നു 
മറുപാതി അതിൻറെ ഒഴുക്കിനൊപ്പവും 

സജി അച്ചന്റെ ഒരു കവിൾ അരുവി എന്ന  പുസ്തകത്തിൻറെ ആമുഖത്തിൽ നിന്നാണ് ഈ വരികൾ. പുസ്തകം കയ്യിൽ എടുക്കുമ്പോൾ ഒരു കൈകുടുന്ന നിറയെ വെള്ളം ശേഖരിക്കാൻ ശ്രമിക്കുന്ന പോലെയാണ്, അക്ഷരങ്ങൾ കൊണ്ട് ഹൃദയം നിറയെ  ആകാശം ഒരുക്കി തരുന്ന  ഒരു അനുഭവം. ബോബിയച്ചൻ മനോഹരമായി അവതാരികയിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു ക്രിസ്തുവിൻറെ പരിമളം ഉള്ള മനുഷ്യരാ കാൻ ഈ പുസ്തകം നമ്മെ ക്ഷണിക്കുന്നു. ക്രിസ്തുവിൻറെ വേറിട്ടൊരു മുഖം കണ്ടെത്തുകയാണ് നമ്മൾ ഈ പുസ്തകത്തിലൂടെ ചെയ്യുന്നത് സജി അച്ചൻറെ വാക്കുകളിലൂടെ പറഞ്ഞാൽ 
മനുഷ്യൻറെ സ്‌നേഹം ഒരു കവിൾ മാത്രം നുകർന്ന് രക്ഷകൻ മരിക്കുന്നു. ദൈവത്തിൻറെ സ്‌നേഹം ഒരു  കവിൾ മാത്രം നുകർന്ന് മനുഷ്യനും മരിക്കുന്നു.

                                                         (എഴുത്ത്: നിജിൻ )

ORU KAVILARUVY
FR. SAJI CAPUCHIN [  EDITOR OF THEO MANUSHYASNEHI]
THEO PUBLISHING HOUSE 
THEO GALLERY ALAPPUZHA
MALAYALAM INSPIRATIONAL 

About Us
  • Theo Gallery and Theo Publication are the official book distribution and publications of St. Francis Assisi Capuchin Province, Kerala.
Shop Address
  • Theo Gallery 
    Capuchin Ashram 
    Alappuzha North P.O 
    Alappuzha 688007 
    Kerala, India.

    whatsapp: 9020556881
    Phone No: 7056841237 ( Capuchin ashram) 
    Mail: theobookskerala@gmail.com


Social