Other Publication Malayalam Book

Arriving Soon
SHARE THIS BOOK!

സിനി മെയിൽ ' എന്നൊരു ജേർണൽ

Kollam Assisi

SPECIAL OFFER

By: Kollam Assisi
Publisher: Kollam Assisi
Availability: printing
Shipping

Rs.

കൊല്ലം അസ്സീസി എന്ന നാടക സമിതി
 
കഴിഞ്ഞ നാൽപ്പതു വർഷമായി സാമൂഹിക പ്രതിബദ്ധതയുള്ള നാടകങ്ങളിലൂടെയും ബൈബിൾ ഡ്രാമാസ്‌കോപ്പ് നാടകങ്ങളിലൂടെയും കേരളത്തിനകത്തും പുറത്തും ശ്രദ്ധനേടിയ പ്രസ്ഥാനമാണ് കൊല്ലം അസ്സീസി. 

കൊറോണ ശമനത്തിന്റെ ഗതിവേഗത്തിനനുസരിച്ച് പുതിയ ചില പ്രവർത്തനങ്ങളിലേക്ക് ചെറിയ ചുവടുകൾ വെച്ചു തുടങ്ങുകയാണ്  കൊല്ലം അസ്സീസി. 

 അതിന്റെ ആദ്യപടിയെന്നോണമാണ്  ' സിനി മെയിൽ ' എന്നൊരു ജേർണൽ ആരംഭിക്കുന്നത്. 
സിനിമ / നാടകം / സംഗീതം / ചിത്രകല എന്നീ മേഖലകളെ മാത്രം കേന്ദ്രീകരിച്ചുള്ള ചില അന്വേഷണങ്ങളും നിരീക്ഷണങ്ങളും പഠനങ്ങളുമാണ്  നിങ്ങളിലേക്കെത്തിക്കുന്നത്. 
ആദ്യലക്കത്തിന്റെ പണികൾ നടന്നുവരികയാണ്. 

പ്രമുക്തി കർമ്മം ഒക്ടോബർ 4ന് നടത്തുന്നതാണ്.

ആദ്യലക്കത്തെ ഇവർ അനുഗ്രഹിക്കുന്നു. മലയാളിക്ക് അറിഞ്ഞുകൂടാത്ത ഇന്ദ്രൻസ്/ ഇന്ദ്രൻസ് ചേട്ടൻ
കവർ ഫോട്ടോ /കണ്ണൻ ചിത്രാലയ
ദീർഘസംഭാഷണം/ ഫ്രാൻസിസ് ടി. മാവേലിക്കര
ചലച്ചിത്രഗാനസാഹിത്യം / ടി.പി. ശാസ്തമംഗലം
സംവാദം /  ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമും
മലയാള സിനിമാവിപണിയും 
പങ്കെടുക്കുന്നവർ
1/ മധുപാൽ
2/ വിധു വിൻസന്റ്
3/ വിനു എബ്രഹാം
4/ അജോയ് ചന്ദ്രൻ ( ചലച്ചിത്ര അക്കാദമി സെക്രട്ടറി)
നാടകം/ ബർഗ്മാൻ തോമസ്
നാടക വായന / ഡോ. ഐറിസ് കൊയേലി
അഭിമുഖം /
ബി.ഡി. ദത്തൻ / ഹരിദാസ് ബാലകൃഷ്ണൻ
കാർട്ടൂണിന്റെ രാഷ്ട്രീയം
ഒ.വി. വിജയന്റെ കാർട്ടൂൺ ലോകം
വായന/
ചിത്രകല/ സിനിമ / സംഗീത പുസ്തകങ്ങളുടെ റിവ്യൂ .
കുറിപ്പുകൾ/
വി.എച്ച്. നിഷാദ്
ജോജു  ഗോവിന്ദ്




കൂടുതൽ വിവരങ്ങൾക്ക്:
തിയോബുക്‌സ്, കൊച്ചി, 
ആലപ്പുഴ  688007
ഫോൺ: 90205 56881

About Us
  • Theo Gallery and Theo Publication are the official book distribution and publications of St. Francis Assisi Capuchin Province, Kerala.
Shop Address
  • Theo Gallery 
    Capuchin Ashram 
    Alappuzha North P.O 
    Alappuzha 688007 
    Kerala, India.

    whatsapp: 9020556881
    Phone No: 7056841237 ( Capuchin ashram) 
    Mail: theobookskerala@gmail.com


Social