ദൈവദാസൻ തിയോഫിനച്ചന്റെ 108-ാം ജന്മദിനംദൈവദാസൻ തിയോഫിനച്ചന്റെ 108-ാം ജന്മദിനം2021 ജൂലൈ 20 ചൊവ്വാഴ്ച, എറണാകുളം, വൈറ്റില, പൊന്നുരിന്നി കപ്പൂച്ചിൻ ആശ്രമ ദേവാലയത്തിൽ ആചരിച്ചു. തിയോഫിൻ സമാധിയിൽ നാമകരണ പ്രാർത്ഥന, ബർത്ത്ഡേ കേക്ക് മുറിക്കൽ, ഭക്ഷ്യക്കിറ്റ് വെഞ്ചിരിപ്പ്, ദീപക്കാഴ്ച എന്നിവയുമുണ്ടായി.കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന ചടങ്ങുകൾ തീയോ വിഷൻ യൂട്യൂബ് ചാനലിലൂടെയാണ് തൽസമയം സംപ്രേക്ഷണം ചെയ്തത്.
All Rights Reserved in Theo Books. | Website designed and developed by Royalstar IT Solutions