ദൈവദാസൻ തിയോഫിനച്ചന്റെ 108-ാം ജന്മദിനം 2021 ദൈവദാസൻ തിയോഫിനച്ചന്റെ 108-ാം ജന്മദിനം 2021 ജൂലൈ 20 ചൊവ്വാഴ്ചഎറണാകുളം, വൈറ്റില, പൊന്നുരിന്നി കപ്പൂച്ചിൻ ആശ്രമ ദേവാലയത്തിൽ വൈകുന്നേരം 5. 30 ന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾ മുഖ്യകാർമ്മികൻ: റവ ഫ. പ്രസാദ് സിപ്രിയൻ OFM Cap. (പ്രൊവിൻഷ്യൽ)വചനപ്രഘോഷണം: റവ ഫ. റോബിൻ ഡാനിയൽ OFM Cap.(വൈസ് പോസ്റ്റ്‌ലെറ്റർ) തുടർന്ന് തിയോഫിൻ സമാധിയിൽ... നാമകരണ പ്രാർത്ഥന: റവ ഫ. പീറ്റർ തോമസ് OFM Cap.(ആശ്രമ സുപ്പീരിയർ) സന്ദേശം, ബർത്ത്‌ഡേ കേക്ക് മുറിക്കൽ: റവ ഫ. ജോൺ ബാപ്റ്റിസ്റ്റ് OFM Cap. ( ജനറൽ കൗൺസിലർ ) ദീപക്കാഴ്ച: തിയോ ഫ്രണ്ട്സ്ഭക്ഷ്യക്കിറ്റ് വെഞ്ചിരിപ്പ്: റവ ഫ. പീറ്റർ തോമസ് OFM Cap. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന ചടങ്ങുകൾ തീയോ വിഷൻ യൂട്യൂബ് ചാനലിലൂടെ തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്.
All Rights Reserved in Theo Books. | Website designed and developed by Royalstar IT Solutions