സിനി മെയിൽ ' എന്നൊരു ജേർണൽകൊല്ലം അസ്സീസി എന്ന നാടക സമിതി കഴിഞ്ഞ നാൽപ്പതു വർഷമായി സാമൂഹിക പ്രതിബദ്ധതയുള്ള നാടകങ്ങളിലൂടെയും ബൈബിൾ ഡ്രാമാസ്‌കോപ്പ് നാടകങ്ങളിലൂടെയും കേരളത്തിനകത്തും പുറത്തും ശ്രദ്ധ നേടിയ പ്രസ്ഥാനമാണ് കൊല്ലം അസ്സീസി. കൊറോണ ശമനത്തിന്റെ ഗതിവേഗത്തിനനുസരിച്ച് പുതിയ പുതിയ ചില പ്രവർത്തനങ്ങളിലേക്ക് ചെറിയ ചുവടുകൾ വെച്ചു തുടങ്ങുകയാണ് കൊല്ലം അസ്സീസി. അതിന്റെ ആദ്യപടിയെന്നോണമാണ് ' സിനി മെയിൽ ' എന്നൊരു ജേർണൽ ആരംഭിക്കുന്നത്. സിനിമ / നാടകം / സംഗീതം / ചിത്രകല/ എന്നീ മേഖലകളെ മാത്രം കേന്ദ്രീകരിച്ചുള്ള ചില അന്വേഷണങ്ങളും നിരീക്ഷണങ്ങളും പഠനങ്ങളുമാണ് നിങ്ങളിലേക്കെത്തിക്കുന്നത്. ആദ്യലക്കത്തിന്റെ പണികൾ നടന്നുവരികയാണ്. പ്രമുക്തി കർമ്മം ഒക്ടോബർ 4ന് നടത്തുന്നതാണ്.ആദ്യലക്കത്തെ ഇവർ അനുഗ്രഹിക്കുന്നു.മലയാളിക്ക് അറിഞ്ഞുകൂടാത്ത ഇന്ദ്രൻസ്/ ഇന്ദ്രൻസ് ചേട്ടൻകവർ ഫോട്ടോ /കണ്ണൻ ചിത്രാലയദീർഘസംഭാഷണം/ ഫ്രാൻസിസ് ടി. മാവേലിക്കരചലച്ചിത്രഗാനസാഹിത്യം / ടി.പി. ശാസ്തമംഗലംസംവാദം / ഒ.ടി.ടി ഫ്ളാറ്റ്ഫോമുംമലയാള സിനിമാവിപണിയും പങ്കെടുക്കുന്നവർ1/ മധുപാൽ2/ വിധു വിൻസന്റ്3/ വിനു എബ്രഹാം4/ അജോയ് ചന്ദ്രൻ ( ചലച്ചിത്ര അക്കാദമി സെക്രട്ടറി)നാടകം/ ബർഗ്മാൻ തോമസ് , നാടക വായന / ഡോ. ഐറിസ് കൊയേലി, അഭിമുഖം /ബി.ഡി. ദത്തൻ / ഹരിദാസ് ബാലകൃഷ്ണൻ കാർട്ടൂണിന്റെ രാഷ്ട്രീയം ഒ.വി. വിജയന്റെ കാർട്ടൂൺ ലോകംവായന/ചിത്രകല/ സിനിമ / സംഗീത പുസ്തകങ്ങളുടെ റിവ്യൂ .കുറിപ്പുകൾ/വി.എച്ച്. നിഷാദ്ജോജു ഗോവിന്ദ്രണ്ടാം ലക്കം ജനുവരിയിൽ ഇവർകാനായി കുഞ്ഞിരാമൻമണിക്കുട്ടൻശ്രീനിവാസൻഅർഷാദ് ബത്തേരിഡോ. എം.ഡി. മനോജ്തുടങ്ങിയവർകൊവിഡാനന്തര തിയറ്ററിന്റെ സാധ്യതകൾ എന്തെന്നറിയില്ല. എങ്കിലും ചില ശ്രമങ്ങളുമായി ആഞ്ഞു ചവിട്ടാൻ ശ്രമിക്കുകയാണ്. കഴിവും സമയവും സാന്നിദ്ധ്യവും പോലെ ഒപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. സ്‌നേഹത്തോടെ,കൂടുതൽ വിവരങ്ങൾക്ക്:തിയോബുക്‌സ്, കൊച്ചി, ആലപ്പുഴ 688007ഫോൺ: 90205 56881theobookskerala@gmail.com
All Rights Reserved in Theo Books. | Website designed and developed by Royalstar IT Solutions